ഒരു സീതിഹാജിക്കഥ
ഒരിക്കല്‍ സീദിഹാജി ബോംബയില്‍ പോയി.. ബോംബയില്‍ എത്തിയത് ഉച്ചയ്ക്ക് ആയിരുന്നു. വല്ലാത്ത വിശപ്പ് സീദിഹാജി ഉടനെ അടുത്ത് കണ്ട ഹോട്ടെലില്‍ കയറി.. കൈ കഴുകി വന്നു ടേബിളില്‍ ഇരുന്നു. ബേറര്‍ അടുത്തു വന്നു ചോദിച്ചു ആപ് ക്യാ ചാഹ്തെ ഹേ... @#$%^ സീദിഹാജിക്ക് ഒന്നും മനസിലായില്ല. പടച്ചോനെ ഞാന്‍ പെട്ടല്ലോ ഇവിടെ മുഴുവന്‍ ഹിന്ദിക്കാര്‍ ആണല്ലോ" സീദിഹാജി മനസില്‍ പറഞ്ഞു.. അവസാനം ഒരു വിധത്തില്‍ ആംഗ്യ ഭാഷയില്‍ പറഞ്ഞു പറഞ്ഞു രണ്ടു പോരോട്ടയ്ക്ക് ഓര്‍ഡര്‍ ചെയ്തു.. അല്‍പ സമയത്തിനകം ബേറര്‍ രണ്ടു പൊറോട്ടയും കൊണ്ട് വന്നു. ഇനി കറി വേണം. അതിനെന്താ വഴി.. ഒരു കഷ്ണം പൊറോട്ടയും കയ്യില്‍ പിടിച്ചോണ്ട് സീദിഹാജി പറഞ്ഞു "പടച്ചോനെ ഇനി കുറച്ചു ചാറ് കിട്ടാന്‍ എന്ത് ചെയ്യും" ഇത് കേട്ട ഉടനെ ബേറര്‍ അകത്തു പോയി വീണ്ടും വന്നു സീദിഹാജിയുടെ പ്ലേറ്റ് ലേക്ക് നാല് പൊറോട്ട കൂടി കൊടുത്തു.
സീദിഹാജി :- എന്താടോ ഇത് എനിക്ക് പോരോട്ടയല്ല വേണ്ടത്. കുറച്ചു ചാര്‍ താടോ ഇതൊന്നു കഴിക്കാന്‍
ബേറര്‍ തലയാട്ടി വീണ്ടും ഉള്ളിലേക്ക് പോയി. തിരിച്ചു വന്നു വീണ്ടും സീദിഹാജി യുടെ പ്ലേറ്റ് ലേക്ക് നാല് പൊറോട്ട കൂടി കൊടുത്തു. ഇങ്ങനെ പല തവണ ആവര്‍ത്തിച്ചു... ഇപ്പോള്‍ സീദിഹാജിയുടെ മുന്നില്‍ പൊറോട്ടയുടെ ഒരു വന്‍ മതില്‍ തന്നെ ആയി
സീദിഹാജി വിഷമിചിരിക്കുംബോഴാണ് നാട്ടിലെ പഞ്ചായത്ത് പ്രസിഡന്റ് രാഘവന്‍ ആ ഹോട്ടെലില്‍ എത്തിയത്.. സീദിഹാജി കണ്ട ഉടന്‍ പ്രസിഡന്റ് ചോദിച്ചു.. അല്ല സീദിഹാജി എന്താ ഈ കാണുന്നെ. ഇതെന്താ ഇങ്ങനെ
ഉടനെ സീദിഹാജി ചാടി എഴുനേറ്റു പറഞ്ഞു
മിണ്ടല്ല രാഘവാ..... മിണ്ടിയാല്‍ പോറോട്ടയാ