വീഡിയോ എഡിറ്റിംഗ് ചെയ്യുന്നവര്‍ക്ക് തുടക്കത്തിലോ അവസാനമോ നിങ്ങളുടെ ബ്രാന്‍ഡ് കാണിക്കാം.. പല വിധ ഉപയോഗങ്ങളും ഉള്ള ഒരു കിടിലന്‍ ത്രി.ഡി സോഫ്റ്റ്‌വെയര്‍
സോഫ്റ്റ്‌വെയര്‍ ഡൌണ്‍ലോഡ് ചെയ്ത ഇന്സ്ടാല്‍ ചെയ്തതിനു ശേഷം
ഇതാണ് സോഫ്റ്റ്‌വെയര്‍ ന്റെ പൂമുഖം
ഇത് ഒരു സാമ്പിള്‍ മോഡല്‍
കൂടുതല്‍ ചിത്രങ്ങള്‍
ഒരു മോഡല്‍ സെലക്ട് ചെയ്ത് അതില്‍ ഡബിള്‍ ക്ലിക്ക് ചെയ്‌താല്‍ ടെക്സ്റ്റ് എഡിറ്റ് ചെയ്യാന്‍ ആകും.
1). ഇഷ്ടമുള്ള ഫോണ്ട് സെലക്ട് ചെയ്തു കൊടുക്കാം
2). ഫോണ്ടിന്റെ വലിപ്പം
3). ഷേപ്പ് ന്റെ വിഡ്ത്ത് അഡ്ജസ്റ്റ് ചെയ്യാം
4). ബോള്‍ഡ്. ഇറ്റലിക് തുടങ്ങിയവ ചെയ്യാം
കൂടുതല്‍ മോഡി പിടിപ്പിക്കാന്‍
ഇഷ്ടപ്പെട്ട കളര്‍ സെലക്ട് ചെയ്യാന്‍
വലതു സൈഡില്‍ മാര്‍ക്ക് ചെയ്ത ഭാഗം ശ്രദ്ധിക്കു.. ഒട്ടനവധി ഓപ്ഷനുകള്‍.
5). ഇമേജ് ആയി ചെയ്ത ഫയലിനെ സേവ് ചെയ്യാന്‍.
6). വീഡിയോ രൂപത്തില്‍ ഫയലിനെ സേവ് ചെയ്യാന്‍.
ഇങ്ങനെ കൂടുതല്‍ ഓപ്ഷനുകള്‍ ഇതിനകത്തുണ്ട്.. ചെയ്തു നോക്കൂ..