ഉയരമുള്ള മരത്തില്‍ കേറാന്‍ എനിക്ക് പേടിയില്ല പക്ഷേ.
അതില്‍ നിന്നും വീണു മരിക്കുമോ എന്ന ഭയം.
ഈ മരണം എനിക്ക് പേടിയാണ്.
അതില്‍ നിന്നും വീണു മരിക്കുമോ എന്ന ഭയം.
ഈ മരണം എനിക്ക് പേടിയാണ്.
ബൈക്കില്‍ ചീറിപ്പായണം എന്നുണ്ട് പക്ഷേ
ആക്സിഡണ്ട് ആയി മരിക്കുമോ എന്നൊരു ഭയം,
ഈ മരണവും എനിക്ക് പേടിയാണ്.
ആക്സിഡണ്ട് ആയി മരിക്കുമോ എന്നൊരു ഭയം,
ഈ മരണവും എനിക്ക് പേടിയാണ്.
മരണം എന്നത് എങ്ങനെ ആയിരിക്കും എന്നു അറിയണമെന്നുണ്ടെനിക്ക്.. പക്ഷേ
മരിച്ചവര്‍ ജീവിച്ചിരിപ്പില്ലാത്തതിനാല്‍ ചോദിക്കാന്‍ ആളില്ല...
മരിച്ചവര്‍ ജീവിച്ചിരിപ്പില്ലാത്തതിനാല്‍ ചോദിക്കാന്‍ ആളില്ല...
അനുഭവം ഗുരു ആകുന്നുമില്ല
പക്ഷേ
എനിക്കും ഒരിക്കല്‍ മരിക്കണം..
അതെങ്ങനെയാവും ..
അതൊര്‍ക്കുമ്പോള്‍ എനിക്കാകെ പേടിയാണ്.
അതെ..
മരിക്കാന്‍ എനിക്ക് പേടിയാണ്
അതെങ്ങനെയാവും ..
അതൊര്‍ക്കുമ്പോള്‍ എനിക്കാകെ പേടിയാണ്.
അതെ..
മരിക്കാന്‍ എനിക്ക് പേടിയാണ്
വയനാട്ടുകാരന്‍
എഴുതാന്‍ ഉദ്ദേശിച്ചത് അതുപോലെ അക്ഷരങ്ങളായി
വന്നില്ല എന്ന് തോന്നുന്നു.
വിഷയം പലരും പറഞ്ഞ് പഴകിയതാണെങ്കിലും,
വ്യത്യസ്ഥതയോടെ എഴുതുകയാണെങ്കില്‍ വായനക്കാരുടെ
മനസ്സില്‍ നില്‍ക്കും. അതെന്ത് വിഷയവും അങ്ങിനെ
തന്നെയാണ്.
പിന്നെ അപൂര്‍ണ്ണമായൊരു എഴുത്തായിട്ടാണ് എനിക്ക്
തോന്നിയത്. ഇനിയെഴുതുമ്പോള്‍ ചെറുതാണെങ്കിലും
സൃഷ്ടികള്‍ക്ക് പൂര്‍ണ്ണത വരുത്താന്‍ ശ്രമിക്കുക.
ആശംസകള്‍