

PSC-യില്‍ ഒറ്റതവണ രജിസ്ട്രേഷന്‍
പിഎസ് സിയില്‍ ഒറ്റത്തവണ രജിസ്ട്രേഷന്‍ ജനുവരി ഒന്നിന് ആരംഭിച്ചു. കമ്മീഷന്റെ ഔദ്യോഗിക വെബ്സൈറ്റായ www.keralapsc.org-യില്‍ ഉദ്യോഗാര്‍ഥികള്‍ക്ക് രജിസ്ട്രേഷന്‍ നടത്താം. ഒറ്റത്തവണ രജിസ്ട്രേഷനില്‍ തെറ്റായ വിവരങ്ങള്‍ രേഖപ്പെടുത്താനോ ഒന്നിലേറെ രജിസ്ട്രേഷനുകള്‍ നടത്താനോ പാടില്ല... Readmore...

മിണ്ടല്ല രാഘവാ......
ഒരിക്കല്‍ സീദിഹാജി ബോംബയില്‍ പോയി.. ബോംബയില്‍ എത്തിയത് ഉച്ചയ്ക്ക് ആയിരുന്നു. വല്ലാത്ത വിശപ്പ് സീദിഹാജി ഉടനെ അടുത്ത് കണ്ട ഹോട്ടെലില്‍ കയറി.. കൈ കഴുകി വന്നു ടേബിളില്‍ ഇരുന്നു. ബേറര്‍ അടുത്തു വന്നു ചോദിച്ചു ആപ് ക്യാ ചാഹ്തെ ഹേ... @#$%^ സീദിഹാജിക്ക് ഒന്നും മനസിലായില്ല. പടച്ചോനെ ഞാന്‍ പെട്ടല്ലോ ഇവിടെ മുഴുവന്‍ ഹിന്ദിക്കാര്‍ ആണല്ലോ" സീദിഹാജി മനസില്‍ പറഞ്ഞു.. Readmore..

മരിക്കാന്‍ എനിക്ക് പേടിയാണു,..
ഉയരമുള്ള മരത്തില്‍ കേറാന്‍ എനിക്ക് പേടിയില്ല പക്ഷേ. അതില്‍ നിന്നും വീണു മരിക്കുമോ എന്ന ഭയം. ഈ മരണം എനിക്ക് പേടിയാണ്. ബൈക്കില്‍ ചീറിപ്പായണം എന്നുണ്ട് പക്ഷേ ആക്സിഡണ്ട് ആയി മരിക്കുമോ എന്നൊരു ഭയം, ഈ മരണവും എനിക്ക് പേടിയാണ്. Readmore...

കുടുവും പെങ്ങളുടെ തമാശയും
സാധാരണ രാത്രി എട്ടു മണിക്കാണ് ഞാന്‍ കട അടയ്ക്കുക.. അന്ന്‍ അല്പം നേരത്തെ തന്നെ അടക്കാനുള്ള പദ്ധതി ഞാന്‍ ആരംഭിച്ചു. ഏഴുമണിക്ക് തന്നെ അതിനുള്ള തയ്യാറെടുപ്പുകള്‍ നടത്തിത്തുടങ്ങി. വീട്ടില്‍ പെങ്ങളുടെ കുട്ടി വന്നിട്ടുണ്ട് അതാണ് മുഖ്യ കാരണം. ആകെ രണ്ടോ മൂന്നോ ദിവസം മാത്രമേ പെങ്ങള്‍ വീട്ടില്‍ ഉണ്ടാകത്തുള്ളൂ... Readmore...

മണ്ടന്‍ സ്വപ്നം..
എന്തോ സാധനം വാങ്ങിക്കാനായി വീട്ടില്‍ നിന്നും ബൈക്കെടുത്ത് ടൌണിലേക്ക് ചീറിപ്പാഞ്ഞു.. ടൌണില്‍ എത്തി ആവശ്യമുള്ള സാധനങ്ങള്‍ വാങ്ങി അതും കയ്യില്‍ പിടിച്ചു ബൈക്ക് വീട്ടിലേക്ക് തിരിച്ചു കയ്യില്‍ സാധനം ആയതു കൊണ്ട് ഗിയര്‍ മാറ്റാന്‍ നന്നേ പാട് പെട്ടു.... Readmore...
സോഫ്റ്റ്‌വെയർ ഇല്ലാതെ എങ്ങനെ CD/DVD റൈറ്റ് ചെയ്യാം (Windows 7)

ഫെയ്സ് ബുക്കില്‍ ഫോട്ടോ ഇടുന്ന പെണ്‍കുട്ടികളുടെ ശ്രദ്ധയ്ക്ക്

ഒരു ജമണ്ടന്‍ ത്രി.ഡി മെയ്ക്കിംഗ് സോഫ്റ്റ്‌വെയര്‍

പാസ്പോര്‍ട്ട് അപ്ലിക്കേഷന്‍ നല്‍കുന്ന വിധം....

നിങ്ങളുടെ വാഹനം ആരുടെ പേരില്‍ ആണ് എന്നറിയാന്‍....
