മലയാളം ഉള്‍പ്പെടുന്ന ഭാഷാഗോത്രം - ദ്രാവിഡം
ദ്രാവിഡ ഗോത്രം എന്ന പേര് നിര്‍ദേശിച്ചതാര് - കാള്‍ഡ്വെല്‍
പ്രാചീന കേരളത്തില്‍ നിലനിന്നിരുന്ന ലിപി - വട്ടെഴുത്ത്
ഭാരതത്തിന്റെ വടക്ക് പ്രചരിച്ചിരുന്ന ദ്രാവിഡഭാഷ – ബ്രാഹുയി
കേരള പരാമര്‍ശമുള്ള ആദ്യത്തെ സംസ്കൃത കൃതി - ഐതരേയ ആരണ്യകം
കേരളത്തെ പരാമര്ശിക്കുന്നതും കാലം കൃത്യമായി നിര്‍ണ്ണയിക്കപ്പെട്ടതുമായ ഏറ്റവും പുരാതന ഗ്രന്ഥം - കാര്‍ത്ത്യായനന്റെ വാര്ത്തികം
കേരള ചരിത്ര പ്രാധാന്യമുള്ള തപതീസംവരണം , സുഭാദ്രാധനഞ്ജയം എന്നീ നാടകങ്ങളുടെ കര്‍ത്താവ് -
കുലശേഖര വര്‍മ്മ
കേരളത്തെപ്പറ്റി വ്യക്തമായ പരാമര്ശമുള്ള ശിലാശാസനം - അശോക ചക്രവര്‍ത്തിയുടെ രണ്ടാം ശിലാശാസനം (ബി.സി. 272 -232)
മൂഷകവംശം കാവ്യം രചിച്ചത് - അതുലന്‍
കേരളോല്‍പ്പത്തിയില്‍ കൊടുങ്ങല്ലൂരിന് പറയുന്ന പേര് - അല്ലൂര്‍
ഇന്നത്തെ പെരിയാറിന് കൌടില്യന്റെ അര്‍ത്ഥശാസ്ത്രത്തില്‍ കൊടുത്തിരിക്കുന്ന പേര് - ചൂര്‍ണ്ണി നദി
'അഷ്ടാദ്ധ്യായി' ക്ക് വാരത്തികം എഴുതിയത് - കാര്‍ത്ത്യായനന്‍
'അഷ്ടാദ്ധ്യായി ' ക്ക് മഹാഭാഷ്യം എഴുതിയത് - പതഞ്ജലി
ശങ്കരാചാര്യരുടെ ' ശിവാനന്ദ ലഹരിയില്‍ ' പരാമര്‍ശിക്കുന്ന കേരളീയ ചക്രവര്‍ത്തി ആര് - രാജശേഖരന്‍
കൊച്ചിയെക്കുറിച്ച് ആദ്യമായെഴുതിയ വിദേശസഞ്ചാരി - മാഹ്വാന്‍
ശങ്കരനാരായണീയം രചിച്ചത് - ശങ്കരനാരായണനന്‍
പ്രാചീനഭരണകാലത്തെ പ്രധാന തുറമുഖങ്ങള്‍ - മുസിരിസ്സ്, തിണ്ടിസ്, ബരക്കേ, നെല്ക്കിണ്ട
' പ്രദ്യുമ്നാഭ്യുദയം ' സംസ്കൃതനാടകം രചിച്ചത് - രവിവര്‍മ കുലശേഖരന്‍
പെരിപ്ലസുകാരന്‍ കേരള രാജ്യത്തെയും രാജാവിനെയും പരാമര്സിക്കുന്നതെങ്ങനെ - കേരോബോത്രാസ് (രാജാവ്),ലിമുരികെ (രാജ്യം)
അലങ്കാര സര്‍വ്വസ്വ ' ത്തിനു വ്യാഖ്യാനം രചിച്ചത് - രവിവര്‍മ കുലശേഖരന്റെ സദസ്യനായിരുന്ന സമുദ്രബന്ധന്‍
കേരളം സന്ദര്‍ശിച്ച യവന സഞ്ചാരികള്‍ - പ്ലിനി , ടോളമി
ശിവവിലാസത്തിന്റെ കര്‍ത്താവ് - ദാമോദര ചാക്യാര്‍
വടക്കന്പട്ടുകളും മറ്റു ചിലപാട്ടുകളും - തച്ചോളിപാട്ടുകള്‍ , മാര്‍ഗം കളിപ്പാട്ട്, കല്യാണപ്പാട്ട് , പള്ളിപ്പാട്ടുകള്‍ , മാപ്പിളപ്പാട്ടുകള്‍
ചില തെക്കന്‍പാട്ടുകള്‍ - കണിയാംകുളത്ത് പോര്, ഇരവികുട്ടിപ്പിള്ളപ്പോര് , പുതുവാതപ്പാട്ട്, ദിവാന്‍വെറ്റ്റി
കൊച്ചിയുടെ മധ്യകാല ചരിത്രം നിര്‍മ്മിക്കാന്‍ സഹായകരമായ ബാലകവിയുടെ നാടകങ്ങള്‍ - രാമവര്‍മ്മ വിലാസം,
രത്നകേദൂദയം
നൂറ്റുവര്‍ സംഘങ്ങള്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്നത് - നാടുവാഴികളുടെ രക്ഷാസംഘങ്ങളായ പട്ടാളവിഭാഗം
'ഭ്രമരസന്ദേശ'ത്തിന്റെ കര്‍ത്താവ് - വാസുദേവന്‍
മാമാങ്കത്തില്‍ പടവെട്ടിമരിച്ച വീരന്മാരെ പ്രകീര്ത്തിക്കുന്ന ചാവേര്‍ പാട്ടുകള്‍ - കണ്ടെര്‍മേനോന്‍ പാട്ട്, രാമച്ച പണിക്കര്‍
കേരളചരിത്ര രചനയ്ക്ക് സഹായകമായ തമിഴ്കൃതികള്‍ - സംഘസാഹിത്യം (പതിറ്റുപത്ത്, അകനാനൂറ് , പുറനാനൂറ്, ചിലപ്പതികാരം , മണിമേഖല)
ഒന്നാം ചേരസാമ്രാജ്യത്തിന്റെ രാജധാനി - വഞ്ചി മുതൂര്‍
അകനാനൂരിലെ പ്രതിപാദ്യം - പ്രേമഗാനങ്ങള്‍
പുറനാനൂരിലെ പ്രതിപാദ്യം - യുദ്ധഭരണ കാര്യങ്ങള്‍
ചിലപ്പതികാരത്തിന്റെ കര്‍ത്താവ് - ഇളങ്കോ അടികള്‍
പെരുമാള്‍ തിരുമൊഴിരചിച്ചത് - കുലസേഖര ആള്‍വാര്‍
ചേരമാന്‍ പെരുമാള്‍ നായരുടെ ജീവിതകഥ ആഖ്യാനം ചെയ്യുന്ന പെരിയപുരാണം രചിച്ചത് - ചേക്കിഴാര്‍
കുലശേഖരന്‍മാരുടെ പട്ടണം - മഹോദയപുരം
' നാനദേശികള്‍ ' എന്ന വാണിജ്യ സംഘത്തെക്കുറിച്ച് പരാമര്ശമുള്ള ശാസനം - ചേര ശാസനം
പുലപ്പേടിയും മണ്ണാപ്പേടിയും നിരോധിച്ചു കൊണ്ട് കൊല്ലവര്‍ഷം 871ല്‍കേരളവര്‍മ്മ പുറപ്പെടുവിച്ച ശാസനം - തിരുവിതാം കോട്ട ശാസനം
കേരളത്തിലെ അടിമത്തത്തെക്കുറിച്ച് പരാമരശമുള്ള ആദ്യത്തെ രേഖ – അയ്യനടികള്‍ തിരുവടികളുടെ തരിസാപള്ളി
ശാസനം
കൊല്ലവര്‍ഷം രേഖപ്പെടുത്തിയിട്ടുള്ള ഏറ്റവും പ്രധാനപ്പെട്ട രേഖ – ആയ് രാജാവായ വിക്രമാദിത്യവരഗുണന്റെ പാലിയം ചെപ്പേട്
കേരളത്തിലെ ഏറ്റവും പഴയ നാണയമായി കരുതുന്നത് - പരശുരാമന്‍ നടപ്പാക്കിയതെന്ന് പറയപ്പെടുന്ന ' രാശി '
സ്ഥാണുരവിയുടെ കാലത്ത് നിര്‍മ്മിച്ച ഗോളനിരീക്ഷ്ണ ശാലയുടെ മേല്‍നോട്ടം നടത്തിയിരുന്ന പണ്ഡിതന്‍ - ശങ്കരനാരായണന്‍
കുലശേഖരഭരണകാലത്ത് പ്രവര്‍ത്തിച്ചിരുന്ന വാണിജ്യ സംഘങ്ങള്‍ - അഞ്ചുവണ്ണം , മണിഗ്രാമം , വളഞ്ചിയര്‍,നാനാദേശികള്‍.
ഏഴിമലയിലെ പ്രശസ്തനായ രാജാവ് - നന്നന്‍
ഏഴിമല രാജ്യത്തെ സംഘകാല കവികള്‍ - പരണര്‍ , അഴിശി
ഏഴിമലയുടെ മറ്റൊരു പേര് - കൊങ്കായം
ദക്ഷിണ നളന്ദ എന്നറിയപ്പെടുന്ന വിദ്യാശാല – കാന്തളൂര്‍ ശാല
വര്‍ഷം തോറും കോഴിക്കോട്ടെ തളി ക്ഷേത്രത്തില്‍ സാമൂതിരിയുടെ രക്ഷാധികാരത്തില്‍ സമ്മേളിച്ചിരുന്ന പണ്ഡിത സദസ്സ് - രേവതി പട്ടത്താനം
കേരളോല്‍പ്പത്തിയനുസരിച്ച് മാമാങ്കം ഏര്‍പ്പെടുത്തിയത് ആര് - പെരുമാക്കന്മാര്‍
അവസാന മാമാങ്കം നടന്നത് - 1743
മാമാങ്കം നടത്തിയിരുന്ന സ്ഥലം - തിരുന്നാവായ നാവാമുകുന്ദക്ഷേത്രത്തിനു മുന്‍പിലുള്ള മണല്‍പ്പുറത്ത്
വള്ളുവക്കൊനാതിരിയുടെ ചാവേറുകള്‍ പുറപ്പെട്ടിരുന്ന ക്ഷേത്രം - തിരുമാന്ധാംകുന്ന് ക്ഷേത്രം
രേവതി പട്ടത്താനം നടക്കുന്നത് - തുലാംമാസത്തിലെ രേവതീനാള്‍ മുതല്‍ തിരുവാതിരനാള്‍ വരെ
മഹാശില എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് - ശവം സംസ്കരിക്കാനോ , മരിച്ചവരുടെ ഓര്‍മ്മ നിലനിര്‍ത്താനോ വേണ്ടി നിര്‍മിച്ച കൂറ്റന്‍ കല്ലുകള്‍ കൊണ്ട് പടുത്തുണ്ടാക്കിയ അറകളും സ്തംഭങ്ങളുമാണ് മഹാശിലകള്‍
കേരളത്തില്‍ കാണുന്ന ചില മഹാസ്മാരകശിലകള്‍ - കൊടുംകല്ലറകള്‍ , നന്നങ്ങാടികള്‍ , പഴുതറകള്‍ , നടക്കല്ലുകള്‍ , കുടക്കല്ല് , തൊപ്പിക്കല് , ശിലാനിര്‍മ്മിത ഗുഹകള്‍ തുടങ്ങിയവ
സംഘകാലഘട്ടത്തിലെ കേരളനാടുകള്‍ - വേണാട് , കുട്ടനാട് , കുടനാട്, പൂടിനാട് , കര്‍ക്കാനാട്
സംഘകാലത്തെ രാജാക്കന്മാര്‍ - ആയ് രാജാക്കന്മാര്‍ , ചേര രാജാക്കന്മാര്‍ , ഏഴിമല രാജാക്കന്മാര്‍
പ്രധാന ആയ് രാജാക്കന്മാര്‍ - ആയ് ആണ്ടിരന്‍ ,തിതിയന്‍ , അതിയന്‍
ആയ് ഭരണകാലത്തെ കവികള്‍ - കുട്ടുവന്‍ കീരനാര്‍ ,മുടമോചിയാര്‍
' പൊതിയന്‍ ചെല്‍വന്‍ ' എന്ന് അകനാനൂറില്‍ വര്ണ്ണിക്കപ്പെടുന്ന രാജാവ് - തിതിയന്‍
സംഘകാലത്തെ കവിയത്രികള്‍ - ഔവയാര്‍ , കാക്കൈ പാടിനിയാര്‍ , നച്ചോളയാര്‍
ബുദ്ധമത തത്വങ്ങളെ കുറിച്ച് ധാരാളം പരാമര്‍ശിക്കുന്ന കാവ്യം - മണിമേഖല
ആദ്യത്തെ വിദേശ സഞ്ചാരി - ഫ്രയാര്‍ ജോദ്ധാനസ്
കേരളീയ സംസ്കൃതസാഹിത്യം എന്നാ ഗ്രന്ഥത്തിന്റെ കര്‍ത്താവ്- വടക്കുംകൂര്‍ രാജരാജവര്‍മ്മ
ഭൂഗോള പുരാണം എന്ന സംസ്കൃത ഗ്രന്ഥത്തിലെ പ്രതിപാദ്യം - കേരളത്തിലെ ജാതികളെപ്പറ്റി
ആദ്യത്തെ കേരളീയ ചരിത്ര രചയിതാവ് - കെ.പി.പത്മനാഭമേനോന്‍
ലീലാതിലകം രചിക്കപ്പെട്ട കാലത്തെ രാജാവ് - ആദിത്യവര്‍മ്മ
ചെന്നാസു നമ്പൂതിരിപ്പാടിന്റെ തന്ത്രശാസ്ത്ര ഗ്രന്ഥം - തന്ത്ര സമുച്ചയം
സ്ഫോടസിദ്ധി എന്ന മീമാംസ ഗ്രന്ഥം രചിച്ചത് - മണ്ഡനന്‍ എന്ന പയ്യൂര്‍ പട്ടേരി
അദ്ധ്യാത്മയുദ്ധം എന്ന ഗ്രന്ഥത്തിന്റെ കര്‍ത്താവ് - വാഗ്ഭടാനന്ദന്‍
കൊടുങ്ങല്ലൂരില്‍ തിരുവഞ്ചിക്കുളത്തിനടുത്ത ചേരമാന്‍ പറമ്പിന്റെ മറ്റൊരു പേര് - പേരും കോവിലകം
കേരളത്തിലെ ആദ്യത്തെ മുസ്ലിം പള്ളി - കൊടുങ്ങല്ലൂരിലെ ചേരമാന്‍ പള്ളി
സാമൂതിരിയുടെ നാവികസേനയുടെ നേതൃത്വം - കുഞ്ഞാലിമരക്കാര്‍
തെക്കേ മലയാളം എന്നറിയപ്പെടുന്ന പ്രദേശത്തില്‍ ഉള്‍പ്പെടുന്ന താലൂക്കുകള്‍ - കോഴിക്കോട് , ഏറനാട് , വള്ളുവനാട് , പൊന്നാനി , പാലക്കാട്
കൊച്ചിയില്‍ ആദ്യമെത്തിയ ഇംഗ്ലീഷുക്കാരന്‍ - റാല്‍ഫ് റിച്ച്
primum emporium indac എന്ന് രേഖപ്പെടുത്തിയ തുറമുഖം - മുസിരിസ്സ്
കുംഭമാസത്തിലെ കൊയ്ത്തിനു പറയുന്ന പേര് - പിച്ചാനം
പന്നിക്കെട്ട് എന്ന ഗ്രാമീണ വിനോദം നിലനിന്നിരുന്ന സ്ഥലം മധ്യതിരുവിതാംകൂര്‍
പ്രാചീനകേരളത്തിലെ ബുദ്ധ ക്ഷേത്രങ്ങള്‍ക്ക് നല്‍കിയിരുന്ന വസ്തുവകകളും വഴിപാടുകളും അറിയപ്പെടുന്നത് - പള്ളിച്ചന്തം
അല്‍മേട മടങ്ങിയത്തിനു ശേഷം പകരം ഇന്ത്യയിലെത്തിയ വൈസ്രോയ് - അല്‍ഫോന്‍സ ഡി അല്‍ബുക്കര്‍ക്ക്
യൂറോപ്യന്‍മാര്‍ ഇന്ത്യയില്‍ ആദ്യം കെട്ടിയ കോട്ട – ഫോര്‍ട്ട് മാനുവല്‍
വാസ്കോഡഗാമ കോഴിക്കോട് കപ്പലിറങ്ങിയ വര്‍ഷം - 1498 മെയ്
മാവേലിക്കരക്കടുത്ത ഭരണിക്കാവിലെ ബുദ്ധ വിഗ്രഹത്തെ വിളിക്കുന്നത് - പുരത്തച്ചന്‍
ഉഴിക്കുടി വിളയെന്നു കൂടി പേരുള്ള കേരളത്തിലെ പഴയ വിദ്യാകേന്ദ്രം - പാര്‍ത്ഥിവപുരം
വേണാട് കായംകുളവുമായി നടത്തിയ യുദ്ധത്തിന്റെ ഓര്‍മ്മക്കായി നടക്കുന്ന ഒരാചാരം - ഓച്ചിറ പടയണി
കേരളത്തില്‍ അടിമവ്യാപാരം നിരോധിക്കപ്പെട്ടത് - 1818 ല്‍
അറബി സഞ്ചാരികള്‍ പറയുന്ന കുമര്‍ എന്ന രാജ്യം ഏത് - കന്യാകുമാരിയില്‍പെട്ട ആയി രാജ്യം
പട്ടാമ്പി പഞ്ചാഗം ആദ്യമായി പ്രസിദ്ധപ്പെടുത്തിയത് - 1877 ല്‍ പുന്നശ്ശേരി നമ്പി
പാലിയത്തച്ചന്റെ സാമര്‍ഥ്യം മൂലം ല്‍ തിരുവിതാംകൂര്‍ കൊച്ചി രാജാക്കന്മാര്‍ തമ്മില്‍ ശുചീന്ദ്രത്ത് വെച്ച് പരസ്പരം ഒപ്പ് വെച്ച പ്രമാണം - അച്ചന്‍ പ്രമാണം
കൊല്ലവര്‍ഷം ആരംഭിച്ചത് - എ.ഡി. 825 ല്‍
ശകവര്‍ഷം ആരംഭിച്ചത് - എ.ഡി. 78 മാര്‍ച്ച് 14 ന്
കലിവര്‍ഷത്തില്‍ നിന്ന് കൊല്ലവര്‍ഷം കിട്ടാന്‍ കുറക്കേണ്ടുന്ന സംഖ്യ - 3926
ഹോര്‍ത്തൂസ് മലബാറിക്കസ് എന്ന ഗ്രന്ഥത്തിലെ പ്രതിപാദ്യം - ഇന്ത്യന്‍ സസ്യങ്ങളുടെ ഔഷധ ഗുണങ്ങള്‍
ഹോര്‍ത്തൂസ് മലബാറിക്കസ് പ്രസിദ്ധപ്പെടുത്തിയത് എവിടെ നിന്ന് - ആംസ്റ്റര്‍ഡാമില്‍ നിന്ന്
പുലപ്പേടി - മണ്ണാപ്പേടി നിരോധിച്ചത് ആര് - കോട്ടയം കേരളവര്‍മ്മ
16-17 നൂറ്റാണ്ടുകളില്‍ നിലനിന്നിരുന്ന സത്യ പരീക്ഷകള്‍
ജലപരീക്ഷ – വൈശ്യര്‍ക്ക്
അഗ്നിപരീക്ഷ – ക്ഷത്രിയര്‍ക്ക്
വിഷപരീക്ഷ – ശുദ്രര്‍ക്ക്
തൂക്കുപരീക്ഷ – ബ്രാഹ്മണര്‍ക്ക്
തിരുവിതാംകൂറില്‍ അടിമക്കച്ചവടം നിര്‍ത്തലാക്കിയത് - റാണി ഗൌരി ലക്ഷ്മിഭായി
തിരുവിതാംകൂര്‍ ഭരണരംഗത്ത് ആധുനിക വല്‍ക്കരണം തുടങ്ങിയ ഭരണാധികാരി - റാണി ഗൌരി ലക്ഷ്മിഭായി
കുണ്ടറ വിളംബരം നടന്ന വര്ഷം - 1809 ജനുവരി 11
ആറ്റിങ്ങല്‍ കലാപം നടന്നത് - 1721
ആദ്യമായി കേരളത്തിലെത്തിയ ബ്രിട്ടീഷ് വ്യാപാരി - ക്യാപ്റ്റന്‍ കീലിംഗ്
മുറജപവും ഭദ്രദീപവും ശ്രീപത്മനാഭസ്വാമിക്ഷേത്രത്തില്‍ ആരംഭിച്ചത് - മാര്‍ത്താണ്ഡവര്‍മ്മ
കുളച്ചല്‍ യുദ്ധത്തിന് ശേഷം തടവുകാരനായി പിടിച്ചു സൈനികത്തലവനായി നിയമിക്കപ്പെട്ട തടവുകാരന്‍ - ഡിലനോയ്
മാര്‍ത്താണ്ഡവര്‍മ്മ ഡച്ചുകാര്‍ പരാജയപ്പെടുത്തിയ കുളച്ചല്‍യുദ്ധം നടന്ന വര്‍ഷം - 1741 ആഗസ്റ്റ് 10
കുറിച്യര്‍ ലഹള നടന്നത് - 1812 ല്‍
തിരുവിതാംകൂറിന്റെ സുവര്‍ണ കാലഘട്ടമായി അറിയപ്പെടുന്നത് - സ്വാതിതിരുനാളിന്റെ കാലഘട്ടം
എസ്.എന്‍.ഡി.പി സ്ഥാപിതമായ വര്ഷം - 1903 ല്‍
മലബാര്‍ ലഹള നടന്ന വര്ഷം - 1921 ല്‍
അരുവിപ്പുറത്ത് ശ്രീനാരായണഗുരു ശിവപ്രതിഷ്ഠ നടത്തിയ വര്‍ഷം - 1888 ല്‍
ബ്രഹ്മസമാജം സ്ഥാപിതമായത് - 1898 ല്‍
മലബാര്‍ സ്പെഷ്യല്‍ പോലീസ് സ്ഥാപിതമായ വര്ഷം - 1854 ല്‍
തിരുവിതാംകൂര്‍ സര്‍വകലാശാല സ്ഥാപിച്ചത് - ശ്രീചിത്തിരതിരുനാള്‍
സെന്റ് തോമസ് കേരളത്തില്‍ വന്ന വര്‍ഷം - എ.ഡി. 52 ല്‍ മാലിയന്ക്കരയില്‍
പോര്‍ച്ചുഗീസുകാര്‍ സ്ഥാപിച്ച അച്ചടിശാലകള്‍ - കൊച്ചി , വൈപ്പിന്ക്കോട്ട
പുന്നപ്രവയലാര്‍ സമരം - 1946 ല്‍
മലയാളിമെമ്മോറിയല്‍ നടന്ന വര്ഷം - 1891 ജനുവരി 1
നിവര്‍ത്തനപ്രക്ഷോഭം - 1932ല്‍
ദേവദാസി സമ്പ്രദായം നിര്‍ത്തലാക്കിയത് - 1931
ഗുരുവായൂര്‍ സത്യാഗ്രഹം - 1931 ല്‍
വൈക്കം സത്യാഗ്രഹം - 1924
പൂക്കോട്ടൂര്‍ സംഭവം നടന്നത് - 1921 ആഗസ്റ്റ് 26
സഹോദരസംഘം സ്ഥാപിതമായത് - 1921
തൃശൂര്‍ ലഹള നടന്നത് - 1921 ഫെബ്രുവരി 20
തൃശൂര്‍ വിദ്യുച്ഛക്തി സമരം നടന്നത് - 1936
വാഗണ്‍ട്രാജഡി നടന്നത് - 1921 നവംബര്‍ 10
ഈഴവമെമ്മോറിയല്‍ നടന്ന വര്‍ഷം - 1896 സെപ്തംബര്‍ 3
സാധുജന പരിപാലന സംഘം സ്ഥാപിതമായത് - 1907
വാലസമുദായ പരിഷ്കരണി സഭ സ്ഥാപിതമായത് - 1910 ല്‍
വാലസമുദായ പരിഷ്കരണി സഭക്ക് നേതൃത്വം കൊടുത്തത് - പണ്ഡിറ്റ് കറുപ്പന്‍
ഭാരതമാതാ അസോസിയേഷന്‍ എന്ന രഹസ്യ സംഘടന രൂപം കൊണ്ടത് - 1910 ല്‍
കല്പാത്തി പ്രക്ഷോപം നടന്ന വര്‍ഷം - 1925