ജി-മെയില്‍ മലയാളത്തില്‍....

0 comments
ഇനി നമുക്ക് ജി-മെയിലും മലയാളത്തില്‍ ആക്കാം. എങ്ങനെയെന്നു നോക്കാം.
ആദ്യം നിങ്ങളുടെ ജി-മെയില്‍ ഐ.ഡി ഓപ്പണ്‍ ചെയ്യുക. ഇനി ചിത്രം ശ്രദ്ദിക്കുമല്ലോ
******************************************************





ഇതൊക്കെ കഴിഞ്ഞു നമ്മുടെ ജി-മെയില്‍ ഒന്ന് നോക്കിയേ


Leave a Reply