കമ്പ്യൂട്ടര്‍ വാങ്ങുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍.....

1 comments
  • വിലയെ മാത്രം അടിസ്ഥാനമാക്കി ഒരിക്കലും കമ്പ്യൂട്ടര്‍ വാങ്ങരുത്.
  • നിങ്ങളുടെ ഉപയോഗം എന്താണെന്ന് തിരിച്ചറിഞ്ഞു വാങ്ങുക.
  • ബജറ്റ് കുറവാണെങ്കില്‍ ഭാവിയില്‍ അപ്ഡേറ്റ് ചെയ്യാന്‍ കഴിയുന്ന ഓപ്ഷന്‍ ഉള്ളവ തെരഞ്ഞെടുക്കുക..
  • നിങ്ങള്‍ക്ക് ആവശ്യമുള്ള സൌകര്യങ്ങള്‍ മാത്രം തിരഞ്ഞെടുക്കുക..
  • മികച്ച സര്‍വ്വീസ് തരുമെന്നുരപ്പുള്ള കമ്പനി/ഡീലര്‍ ആയിരിക്കണം 
  • ഡെസ്ക്ടോപ്പ്, ഓള്‍ ഇന്‍ വണ്‍ പി.സികള്‍ക്ക് ഒപ്പം യു.പി.എസ് വാങ്ങുക.
  • പെന്‍ ഡ്രൈവ്, മൌസ് പാഡ്, ഹെഡ് സെറ്റ് തുടങ്ങിയ സമ്മാനങ്ങളിലും ഓഫറുകളിലും മയങ്ങരുത്.
  • വിന്‍ഡോസ്‌ ഓ.എസ് കോപ്പി ചെയ്ത് ഉപയോഗിക്കുന്നത് കുറ്റകരമാണ് *
  • പണം നല്‍കി വാറന്റി ദീര്‍ഘിപ്പിക്കുവാനുള്ള അവസരം പ്രയോച്ചനപ്പെടുത്തുക.
  • നിങ്ങള്‍ക്ക് വളരെ ആവശ്യമാണെങ്കില്‍ മാത്രം പ്രിന്റര്‍, സ്കാനെര്‍ തുടങ്ങിയവ വാങ്ങുക..
  • കമ്പ്യൂട്ടര്‍ ടി.വിയായി ഉപയോഗിക്കാനുള്ളതാണ് എങ്കില്‍ മോണിട്ടര്‍ വലിയ സ്ക്രീന്‍ ഉള്ളത് വാങ്ങിക്കുക.
  • സാധാരണ ഓഫീസ്/വീട് ഉപയോഗത്തിന് ഏറ്റവും കൂടിയ റാമോ? പ്രൊസസറോ ആവശ്യമില്ല..
  • ഗെയ്മിംഗ്, ഗ്രാഫിക്സ് ഡിസൈനിംഗ് തുടങ്ങിയ ഉപയോഗങ്ങള്‍ക്ക് ഗ്രാഫിക്സ് കാര്‍ഡ് ഉള്‍പെടുത്തുക.
  • ഉപയോഗിച്ച കമ്പ്യൂട്ടര്‍ വാങ്ങുന്നത് കഴിവതും ഒഴിവാക്കുക. എന്തെങ്കിലും തകരാര്‍ സംഭവിച്ചാല്‍ നിങ്ങള്‍ക്ക് കൂടുതല്‍ തുക മുടക്കേണ്ടി വന്നേക്കാം....

One Response so far

  1. Anonymous says:

    Asia Gaming » Shootercasino
    Asia Gaming, is 1xbet korean a leading provider of first-class live dealer solutions, offering the best 제왕 카지노 live youtube to mp3 casino experience for all players. With over 2000 titles,

Leave a Reply