ഇന്റര്‍നെറ്റ്‌ എക്സ്പ്ലോറര്‍ ടൈറ്റില്‍ ബാറില്‍ നിങ്ങളുടെ പേര് ചേര്‍ക്കാം....

1 comments
ഇന്റര്‍നെറ്റ്‌ എക്സ്പ്ലോറര്‍ ടൈറ്റില്‍ ബാറില്‍ നിങ്ങളുടെ പേര് ചേര്‍ക്കാം....




നിങ്ങള്‍ ചെയ്യേണ്ടത് ഇത്രമാത്രം

Start ക്ലിക്കി അതില്‍ നിന്നും Run സെലക്ട്‌ ചെയ്ത് അതില്‍ gpedit.msc എന്ന് ടൈപ്പ് ചെയ്ത് OK ക്ലിക്കുക.

തുടര്‍ന്ന് വരുന്ന ഗ്രൂപ്പ്‌ പോളിസി വിന്‍ഡോയില്‍, Windows Setting എന്നതില്‍ ഡബിള്‍ ക്ലിക്ക് ചെയ്യുക


.

അതില്‍ നിന്നും Internet Explorer Maintenance ക്ലിക്ക് ചെയ്ത്,വലത് ഭാഗത്ത് കാണുന്ന Browser User Interface ക്ലിക്ക് ചെയ്യുക



ശേഷം Browser Title എന്നതില്‍ ഡബിള്‍ ക്ലിക്ക് ചെയ്യുക.



അതില്‍ Customize Title Bars എന്നത് ടിക്ക് ചെയ്ത്, നിങ്ങള്‍ക്ക് ഇഷ്ടമുള്ള പേര് ടൈപ്പ് ചെയ്യുക.ശേഷം Apply കൊടുത്ത് OK ക്ലിക്കുക.



ഇനി എക്സ്പ്ലോറര്‍ ടൈറ്റില്‍ ബാറില്‍ നോക്കൂ .. നിങ്ങള്‍ ടൈപ്പ് ചെയ്തത് അവിടെ കാണാം.

One Response so far

  1. Pokies - Casino Punta Cana
    There are a 스포츠사이트 few casinos near me, like the one at Cafe Las Vegas. I had been there the entire time and when I came 메이플 캐릭터 슬롯 to betting see the Pokies at Cafe Las Vegas 에이스 포커 the 포커 페이스 뜻

Leave a Reply