നിങ്ങളെ നിരീക്ഷിക്കാന്‍ കണ്ണും തുറിച് ആരോ ഒരാള്‍ (DesktopEyes )

0 comments
അതെ


ഇതാ ഒരു സോഫ്റ്റ്‌വെയര്‍, ഇത് ഇന്‍സ്റ്റാള്‍ ചെയ്തു കഴിഞ്ഞ ഉടനെ നിങ്ങളുടെ കമ്പ്യൂട്ടറില്‍ നിന്നും നിങ്ങളെ ആരോ തുറിച് നോക്കുന്നതായി കാണാം.. സൂക്ഷിക്കുക.. ഈ കണ്ണുകള്‍ നിങ്ങളെ ഇപ്പോഴും നിരീക്ഷിച്ചു കൊണ്ടേയിരിക്കും




Leave a Reply