സ്ക്രീന്‍ ഷോട്ട് എടുത്ത ഉടനെ അപ്‌ലോഡ്‌ ചെയ്യാം

1 comments
നിങ്ങള്‍ക്ക് വളരെ എളുപ്പത്തില്‍ സ്ക്രീന്‍ ഷോട്ട് എടുത്ത ചിത്രങ്ങള്‍ അപ്‌ലോഡ്‌ ചെയ്യാം.

ഈ പദ്ധതി ഉപയോഗപ്പെടുത്തുന്നത് വഴി നിങ്ങള്‍ക്ക് ചിത്രങ്ങള്‍ എളുപ്പത്തില്‍ അപ്‌ലോഡ്‌ ചെയ്യാനും, അതിന്റെ ലിങ്ക് അഡ്രസ്‌ മറ്റുള്ളവര്‍ക്ക് അയച്ചു കൊടുക്കുവാനും സാധിക്കുന്നു. കൂടാതെ മറ്റനവധി സവിശേഷതകളും ഇതില്‍ ഉണ്ട്.

ഗൂഗിള്‍ ക്രോം ഉപഭോക്താക്കള്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മോസില്ല ഉപഭോക്താക്കള്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ശേഷം താഴെ ചിത്രത്തില്‍ അടയാളപ്പെടുത്തിയത് പോലെ ADD TO CHROME എന്ന് കാണാം

അവിടെ ക്ലിക്ക് ചെയ്യുക.
=========================================================================

=================================================================
മോസില്ല ഉപയോഗിക്കുന്നവര്‍ക്ക് താഴെ കാണും വിധം Download എന്നായിരിക്കും കാണപ്പെടുക.
=========================================================================

==================================================================
ശേഷം താഴെ ചിത്രത്തില്‍ കാണിച്ചിരിക്കുന്നത് പോലെ ക്രോമില്‍ ഇത് ഇന്‍സ്റ്റോള്‍ ചെയ്തതായി കാണാം. അതില്‍ മുകളില്‍ വലത്തേ മൂലയില്‍ (മോസില്ലയില്‍ ഇടതു ഭാഗത്ത് ആണ് കാണിക്കുന്നത്) കാണിച്ചിരിക്കുന്ന ആ കറുത്ത ചിഹ്നത്തില്‍ ക്ലിക്ക് ചെയ്താല്‍ നിങ്ങള്‍ക്ക് കറുത്ത ബാക്ക് ഗ്രൌണ്ട് ഉള്ള ഒരു സൈറ്റ് കിട്ടും. അതാണ്‌ നമുക്ക് വേണ്ടത്.
=========================================================================

==================================================================
ഇനി ചുമ്മാ ഒന്ന് പ്രിന്റ്‌ സ്ക്രീന്‍ അടിച്ചു അത് ആ സൈറ്റിലേക്ക് പേസ്റ്റ് (Cntrl+V) അടിച്ചു നോക്ക്.

താഴെ കാണും വിധം ലഭിക്കും.
=========================================================================

=========================================================================
1. നടുക്ക് ക്ലിക്ക് ചെയ്താല്‍ ചിത്രം വ്യക്തമായി മറ്റൊരു പേജില്‍ കാണാന്‍ സാധിക്കും

2. ചില മാറ്റങ്ങള്‍ വരുത്താന്‍

3. ഇവിടെ ഞെക്കിയാല്‍ ഒട്ടനവധി സവിശേഷതകള്‍ കിട്ടും. താഴെ ചിത്രം ശ്രദ്ധിക്കൂ.
=========================================================================

=================================================================

4. സ്ക്രീന്‍ ഷോട്ട് എടുത്ത് ഡിലീറ്റു ചെയ്യാന്‍

5. സ്ക്രീന്‍ ഷോട്ട് എടുത്തതിന്റെ ലിങ്ക് അഡ്രസ്‌ കോപ്പി ചെയ്യാന്‍.
=========================================================================

സ്ക്രീന്‍ ഷോറ്ട്ട് എടുക്കാന്‍ നമ്മള്‍ കീബോര്‍ഡില്‍ ഉപയോഗിക്കുന്ന ബട്ടന്‍ ഏതെന്നു താഴെ കൊടുക്കുന്നു
=========================================================================

One Response so far

  1. Unknown says:

    Keyboardil screenshort butten (ningal parnja button illa ) vere vazhi undo

Leave a Reply