ഉപയോഗിച്ച വാഹനം വാങ്ങുന്നവര്‍ക്കും, അപകടം വരുത്തി വെച്ചു നിര്‍ത്താതെ പോകുന്ന വാഹനങ്ങളുടെയും മറ്റും ഉടമകളെ കണ്ടുപിടിക്കുന്നതിനായും ഉപയോഗപ്പെടുത്താവുന്ന ഒരു സൂത്രമാണ് ഞാന്‍ ഇവിടെ വിശദീകരിക്കുന്നത്.. ചില സമയങ്ങളില്‍ ഇത് പ്രയോച്ചനപ്പെടും എന്ന കാര്യത്തില്‍ സംശയമില്ല..
വാഹനത്തിന്റെ Details കണ്ടെത്തുന്നതിനായി Kerala Motor Vehicle Department ന്റെ സൈറ്റ് ആണ് നാം ഉപയോഗിക്കുന്നത്.. ആയതിനാല്‍ തന്നെ കേരളത്തില്‍ രജിസ്ടര്‍ ചെയ്ത വാഹനങ്ങളുടെ വിവരണം മാത്രമാണ് ഇവിടെ ലഭ്യമാവുകയുള്ളൂ..

സൈറ്റ് ഓപ്പണ്‍ ആയി വന്നാല്‍ അതിന്റെ ഇടതു വശത്തായി Vehicle Details എന്ന് കാണാം.. അതില്‍ ക്ലിക്ക് ചെയ്യുക.. താഴെ ചിത്രത്തില്‍ (ഭാഗം 1 ) കാണിച്ചിരിക്കുന്നു
ശേഷം വരുന്ന വിന്‍ഡോയില്‍ Enter Reg Number , Enter Chassis Number , Enter the charactres* എന്നിങ്ങനെ മൂന്നു കോളങ്ങള്‍ കാണാം .. താഴെ ചിത്രത്തില്‍ 2,3,4 എന്നിങ്ങനെ അടയാളപ്പെടുത്തിയിരിക്കുന്നു. ചിത്രം ശ്രദ്ധിക്കുക..
ഇവിടെ Enter Reg Number (അടയാളം 2 ) കാണിച്ചിരിക്കുന്ന കോളത്തില്‍ വാഹനത്തിന്റെ രെജിസ്ടര്‍ നമ്പര്‍ എന്റര്‍ ചെയ്യുക.. ഉദാ:Eg: KL-01-AA-7889 ഇതേ രീതില്‍ തന്നെ എന്റര്‍ ചെയ്യണം.
ശേഷം Enter the charactres* (അടയാളം 3 ) എന്ന സ്ഥാനത്ത് അതിന്റെ തൊട്ടു താഴെ നല്‍കിയിരിക്കുന്ന charactres ശരിയായി എന്റര്‍ ചെയ്യുക.
ശേഷം Go (അടയാളം 4 ) എന്ന ബട്ടന്‍ പ്രസ് ചെയ്യുക.. അപ്പോള്‍ നിങ്ങള്‍ക്ക് ഓണറുടെ പേരും, വാഹന സംബന്ധമായ മറ്റു വിവരങ്ങളും കാണാം.. ചിത്രം നോക്കുക.

ഇനി ഓണര്‍ ടെ അഡ്രസ്സും കൂടി നിങ്ങള്‍ക്ക് കാണണമെങ്കില്‍ വാഹനത്തിന്റെ Chassis Number ആവശ്യമാണ്. അത് വണ്ടിയുടെ ആര്‍.സി ബുക്കില്‍ നോക്കിയാല്‍ നിങ്ങള്‍ക്ക് ലഭിക്കും.. (അപകടം വരുത്തിവെച്ചു പോകുന്നതിന്റെ ആര്‍.സി കിട്ടാന്‍ എന്റെ കയ്യില്‍ ഒരു വഴിയുമില്ല.) Chassis Number ന്റെ അവസാനത്തെ അഞ്ചക്ക നമ്പര്‍ മാത്രമേ ആവശ്യമുള്ളു..
Chassis നമ്പര്‍ താഴെ ചിത്രത്തില്‍ കാണിച്ചിരിക്കുന്ന അടയാളം 5 ല്‍ ടൈപ്പ് ചെയ്തു കൊടുക്കുക..
Chassis നമ്പര്‍ താഴെ ചിത്രത്തില്‍ കാണിച്ചിരിക്കുന്ന അടയാളം 5 ല്‍ ടൈപ്പ് ചെയ്തു കൊടുക്കുക..
ഇപ്പോള്‍ നിങ്ങള്‍ക്ക് വാഹന ഉടമയുടെ മുഴുവന്‍ വിവരങ്ങളും ലഭിക്കുന്നതാണ്.
ഉപകാരപ്രദം...
കൊള്ളാം നല്ലത്....ഇനിയും ഇതുപോലുള്ള പോസ്റ്റുകള്‍ പ്രതീക്ഷിക്കുന്നു.
5
KL 67 B2694
KL-32-E-8760
KL55-H-7105
KL 26 2928
KL58K7631