ആന്‍ഡ്രോയ്ഡ് ഫോണുകളില്‍ പൊതുവേ ബാറ്ററിയുടെ ആയുസ്സ് വളരെ കുറവാണ്. ഒരുവിധം എല്ലാ അപ്ലിക്കേഷന്‍സ് ഉം രാവിലെ മുതല്‍ ഉപയോഗിക്കുകയാണെങ്കില്‍ ഒരു ഉച്ച ആവുംപോഴേക്കും ബാറ്ററി തീര്‍ന്നിട്ടുണ്ടാവും. അതിനെ തടയിടാന്‍ ഇതാ ഒരു അപ്ലിക്കേഷന്‍ GO Power Master
ഈ അപ്ലിക്കേഷന്‍ ഉപയോഗിക്കുന്നത് മൂലം 50 ശതമാനം വരെ ബാറ്ററിയുടെ ആയുസ്സ് വര്‍ദ്ധിപ്പിക്കാന്‍ കഴിയും. യാതൊരു സംശയവുമില്ല.
കൂടാതെ , Radio, Wi-Fi, Brightness, തുടങ്ങി ഓരോ വിഭാഗങ്ങളെയും പ്രത്യേകം തരാം തിരിച്ച് ബാറ്ററി ഉപയോഗം സെറ്റ് ചെയ്തു കൊടുക്കാവുന്നതുമാണ്.
ബന്ധപ്പെട്ട മറ്റു അപ്ലിക്കേഷന്‍സ്
Battery Saver
Easy Battery Saver
2x Battery - Battery Saver