താളമേളം ഇനി മൊബൈലിലും

0 comments

കഠിന ജോലികള്‍ ചെയ്തു ഇടക്കൊന്നു റിലാക്സ് ചെയ്യുവാനായി ഞാന്‍ ഇതാ പുതിയ ഒരു സൂത്രവുമായി വന്നിരിക്കുന്നു.. പക്ഷെ ഒരു ചെറിയ കുഴപ്പമുണ്ട്..
ഇത് ആന്‍ഡ്രോയ്‌ഡ് ഉപഭോക്താക്കള്‍ക്ക് മാത്രമുള്ളതാണ്...


ഈ സോഫ്റ്റ്‌വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്താല്‍ നിങ്ങള്ക്ക് മൊബൈലില്‍ ചെണ്ട കൊട്ടി കളിക്കാന്‍ പറ്റും.


ദേ ചിത്രം നോക്ക്


സോഫ്റ്റ്‌വെയര്‍ കിട്ടാന്‍ ഇവിടെ അമര്‍ത്തുക


വേറൊരു സോഫ്റ്റ്‌വെയര്‍ കിട്ടാന്‍ ഇവിടെ അമര്‍ത്തുക


വേറൊരു സോഫ്റ്റ്‌വെയര്‍ കിട്ടാന്‍ ഇവിടെ അമര്‍ത്തുക

Leave a Reply