Pages

രണ്ടു മിനിറ്റ് കൊണ്ട് നഷ്ടമായത് എട്ടു ലക്ഷം... (ഒരു വയനാടന്‍ കാഴ്ച)


കഴിഞ്ഞ ദിവസത്തെ കനത്ത കാറ്റിലും മഴയിലും തകര്‍ന്നടിഞ്ഞ ഒരു കര്‍ഷകന്റെ ഒരു വര്‍ഷത്തെ അധ്വാനമാണ് താഴെ നിങ്ങള്‍ കാണുന്നത്.. വളരെ പ്രതീക്ഷയോടെ മണ്ണില്‍ അധ്വാനിക്കുന്ന കര്‍ഷകരുടെ മോഹങ്ങളും മറ്റു പല പ്രതീക്ഷകളും ഒറ്റ നിമിഷം കൊണ്ട് അവസാനിപ്പിച്ച ഈ കാഴ്ചകള്‍ എങ്ങിനെ കണ്ടു നില്‍ക്കാന്‍ കഴിയും. ഏകദേശം എട്ടു ലക്ഷത്തോളം രൂപയുടെ നഷ്ടവും. പുറമേ കൂലിയില്ലാത്ത ഒരു വര്‍ഷത്തെ അധ്വാനവും ഈ കര്‍ഷകന് നഷ്ടമായി.. ഇത് ദൈവത്തിന്റെ പരീക്ഷണമോ? അതോ? ശിക്ഷയോ?... ദൈവം എന്തിനിത്ര ക്രൂരത കാണിക്കുന്നു....
ഇത് ഒരാളുടെ മാത്രം.. ഇങ്ങനെ ധാരാളം ആളുകളുടെ കൃഷിയിടങ്ങള്‍ കഴിഞ്ഞ ദിവസത്തെ കൊടും കാറ്റിലൂടെ വയനാട്ടിലെ കര്‍ഷകര്‍ക്ക് നഷ്ടമുണ്ടായി.

















1 comment:

  1. എന്റെ പത്തു ചീര ചെടി വാടിയാല്‍ ഉള്ള വേദന എത്രമാത്രം എന്നു എനിക്ക് അറിയാം അപ്പോള്‍ ഇവരുടെ വേദനയുടെ ആഴം ..........................

    ReplyDelete